ഞാന്‍ നിലാവ് ... ഇരുളില്‍ പ്രകാശിക്കുന്നവന്‍.. ഇത് നിലാവിന്റെ ബൂലോഗം.. ഇവിടെ ഞാന്‍ കാണുന്നത് പറയും.. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും....

Thursday, 15 December 2011

ഇനി ഞാന്‍ പറയാം....

അപ്പൊ ഇതാണ് ബൂലോഗം... ഈ ഭൂമിയെ ചുറ്റി പറ്റി നടക്കാന്‍ തുടങ്ങിയിട്ട് നാള് കുറെയായെ.. പ്രേമം കൊണ്ടൊന്നുമല്ല... ഭൂമി അങ്ങ് വിടുന്നില്ല... ഈ കറക്കം തുടങ്ങീട്ടു കുറെയായെങ്കിലും ബൂലോഗത്തേക്ക് വരാന്‍ പറ്റിയില്ല.. ഇപ്പൊ എത്തി... ഇനി ഞാന്‍ പറയാം....


No comments:

Post a Comment